Loading

Day: June 12, 2019

3 posts

സ്വകാര്യ ക്ഷേത്ര ജീവനം തൊഴിലാളി മിനിമം വേതനം : തെളിവെടുപ്പ് യോഗം 28-നും ജൂലൈ അഞ്ചിനും

സ്വകാര്യ ക്ഷേത്ര ജീവനം തൊഴിലാളി മിനിമം വേതനം : തെളിവെടുപ്പ് യോഗം 28-നും ജൂലൈ അഞ്ചിനും

കണ്ണൂര്‍, കോഴിക്കോട്  ജില്ലകളില്‍ നിന്നുള്ള സ്വകാര്യ ക്ഷേത്ര ജീവനം മേഖലയിലെ  തൊഴിലാളികളുടെ മിനിമം വേതനം പുതുക്കുന്നതിനായുള്ള തെളിവെടുപ്പ് യോഗം 28.06.2019-ന്  രാവിലെ 11 മണിക്ക് കണ്ണൂര്‍ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ്  കോണ്‍ഫറന്‍സ്  ഹാളില്‍ നടത്തും. തെളിവെടുപ്പ് യോഗത്തില്‍ കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ നിന്നുള്ള ഈ മേഖലയുമായി ബന്ധപ്പെട്ട്

കരകൗശല തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു

കരകൗശല തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു

കരകൗശല മേഖലയിലെ തൊഴിലാളികള്‍ക്ക്  കുറഞ്ഞ വേതനം പുതുക്കി നിശ്ചയിച്ചു.  വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ പുതുക്കിയ കൂലി നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.കലാശില്പ നിര്‍മ്മാണ പ്രവര്‍ത്തന മേഖലയിലെ ലോഹം, ലോഹസങ്കരം, മരം, മൃഗങ്ങളുടെ കൊമ്പുകള്‍, സിമന്റ്, കളിമണ്ണ്, പ്ലാസ്റ്റിക്, പ്ലാസ്റ്റര്‍ ഓഫ് പാരീസ്, സ്റ്റോണ്‍ തുടങ്ങിയവ കൊണ്ടുള്ളത് എന്നീ

തൊഴില്‍വകുപ്പ് ടെക്സ്‌റ്റൈല്‍ മേഖലയില്‍ മിന്നല്‍ പരിശോധന നടത്തി; നിയമലംഘകര്‍ക്കെതിരേ കര്‍ശന നടപടി

തൊഴില്‍വകുപ്പ് ടെക്സ്‌റ്റൈല്‍ മേഖലയില്‍ മിന്നല്‍ പരിശോധന നടത്തി; നിയമലംഘകര്‍ക്കെതിരേ കര്‍ശന നടപടി

കേരളത്തില്‍ ടെക്സൈറ്റല്‍ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയമപ്രകാരമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി തൊഴില്‍ വകുപ്പ് സംസ്ഥാനവ്യാപകമായി      മിന്നല്‍ പരിശോധന നടത്തി. ആകെ 186 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 58 നിയമലംഘനങ്ങള്‍ ബോധ്യപ്പെട്ടു. 128 സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കിയിട്ടുണ്ട്. 1960-ലെ ഷോപ്സ് ആന്റ് കോമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്

Skip to content