സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് തൊഴിലും നൈപുണ്യവും വകുപ്പിന് കീഴില്‍ മൂന്നാറില്‍ നിര്‍മ്മിക്കുന്ന  ലേബര്‍ കോപ്ലക്‌സിന്റെയും തോട്ടം  തൊഴിലാളികളുടെ ഉന്നമനത്തിനും, മെച്ചപ്പെട്ട  താമസസൗകര്യം പ്രദാനം ചെയ്യുന്നതിനുമായി ഭവനം ഫൗണ്ടേഷന്‍ കേരളയുടെ ‘ഭവനം പദ്ധതി- സ്വന്തം വീട് സ്‌കീം’.പദ്ധതിയുടെ ശിലാസ്ഥാപനവും നാളെ മൂന്നാറില്‍ നടക്കും. രാവിലെ 10.30 മണിക്ക് മൂന്നാ ര്‍ കുറ്റിയാര്‍വാലിയില്‍ സ്വന്തം വീട് പദ്ധതിയുടെ ശിലാസ്ഥാപനവും 11 മണിക്ക് മൂാര്‍ കെഡിഎച്ച് വില്ലേജ് ന്യൂ കോളനി വാര്‍ഡില്‍ മൂാര്‍ ലേബര്‍ കോംപ്‌ളക്‌സ് ശിലാസ്ഥാപനവും തുടര്‍് 11.30 മണിക്ക് മൂാര്‍ ടൗണില്‍ നടക്കു പൊതുസമ്മേളന ഉദ്ഘാടനവും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി .ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിക്കും.

മൂാര്‍ ഡെപ്യൂ’ി ലേബര്‍ ഓഫീസ്, അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് എീ ആഫീസുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് മൂാര്‍ ലേബര്‍ കോപ്ലക്‌സ് പദ്ധതിയുടെ ലക്ഷ്യം. തോ’ം തൊഴിലാളികളുടെ പരാതികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തില്‍ പരിഹരിക്കുതിന് ഈ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് കേന്ദ്രീകൃത സംവിധാനം ഒരുക്കുതിനാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുത്. മൂാര്‍ ലേബര്‍ കോപ്‌ളക്‌സിനായി കെഡിഎച്ച് വില്ലേജ് ന്യൂകോളനി വാര്‍ഡില്‍ 8000 ചതുരശ്ര അടിയില്‍ രണ്ട് നില മന്ദിരമാണ് നിര്‍മ്മിക്കുക.
കേരളസര്‍ക്കാര്‍ സ്ഥാപനമായ ഭവനം ഫൗണ്ടേഷന്‍ കേരള, തോ’ംതൊഴിലാളികളുടെ ഉമനത്തിനും, മെച്ചപ്പെ’ താമസസൗകര്യം പ്രദാനം ചെയ്യുതിനുമായി ആവിഷ്‌കരിച്ച ‘ഭവനം പദ്ധതി- സ്വന്തം വീട് സ്‌കീം’പദ്ധതിയില്‍ തോ’ം തൊഴിലാളികള്‍ക്കായി 4.88 ലക്ഷംരൂപ ചെലവില്‍ 400 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടുകളാണ് സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കുക. ഭവനം ഫൗണ്ടേഷന്‍ അനുവദിക്കു4ലക്ഷംരൂപയുടെയും ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍ ഇന്‍ നോര്‍ത്ത്അമേരിക്ക (ഫൊക്കാന) നല്‍വു 0.75ലക്ഷംരൂപയുടെയും ധനസഹായത്തോടെ ഹാബിറ്റാറ്റ്‌ടെക്‌നോളജി ഗ്രൂപ്പിനാണ് നിര്‍മ്മാണ ചുമതല.
വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി അദ്ധ്യക്ഷത വഹിക്കു ചടങ്ങില്‍ അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി. ,എസ്.രാജേന്ദ്രന്‍ എം.എല്‍.എ , ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ദേവികുളം ‘ോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ ഹെന്‍ട്രി ജോസഫ്,തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്ര’റി ഡോ ആഷാ തോമസ് , ലേബര്‍ കമ്മിഷണര്‍ സി വി സജന്‍,സബ്കളക്ടര്‍ ഡോ രേണു രാജ് , ഭവനം ഫൗണ്ടേഷന്‍ കേരള ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ ജി എല്‍ മുരളീധരന്‍, ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ് ചെയര്‍മാന്‍ ജി ശങ്കര്‍, ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍, ഊരാലുങ്കല്‍ ലേബര്‍ കോട്രാക്ട് സൊസൈറ്റി ലിമിറ്രഡ് ചീഫ് എക്‌സിക്യൂ’ീവ് ഓഫീസര്‍ ബി നീന തുടങ്ങിയവര്‍ സംബന്ധിക്കും.