ലഹരിമാഫിയയെ അടിച്ചമര്‍ത്തുന്നതില്‍ സര്‍ക്കാര്‍ വിട്ടുവീഴ്‌ച്ച ചെയ്യില്ലെന്ന്‌ എക്‌സൈസ്‌ വകുപ്പ്‌ മന്ത്രി ടി.പി. രാമകൃഷ്‌ണന്‍. കേരള പോലീസ്‌ അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 10-ാമത്‌ ബാച്ച്‌ സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരുടെ പാസ്സിംഗ്‌ ഔട്ട്‌ പരേഡില്‍ സല്യൂട്ട്‌ സ്വീകരിച്ച്‌്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിമാഫിയക്കെതിരെ ശക്തമായ നടപടികളാണ്‌ സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌. സ്‌കൂള്‍-കോളേജ്‌ വിദ്യാര്‍ഥികളെ ലഹരിമാഫിയ