ലഹരി വര്‍ജ്ജനമിഷന്‍ ജില്ലയില്‍ ആരംഭിക്കുന്ന ലഹരിവിമോചന കേന്ദ്രം ഡിസംബര്‍ 20  രാവിലെ 10 ന് ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എക്സൈസ്-തൊഴില്‍ നൈപുണ്യ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. ബി.ഡി ദേവസ്സി എ.എല്‍.എ അധ്യക്ഷത വഹിക്കും. ലഹരി വര്‍ജ്ജനമിഷന്‍ വിമുക്തിയുടെ ഭാഗമായി കേരളത്തിലെ 14 ജില്ലകളില്‍ ജില്ലാ, താലൂക്ക്