Loading

Day: December 6, 2018

2 posts

2018ലെ കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമഭേദഗതിബില്ലിന് അംഗീകാരം

2018ലെ കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമഭേദഗതിബില്ലിന് അംഗീകാരം

നിയമനിര്‍മ്മാണ ചരിത്രത്തിലെ നാഴികക്കല്ല്: കടകളിലെയും വാണിജ്യസ്ഥാപനങ്ങളിലെയും സ്ത്രീകള്‍ അടക്കമുള്ള ജീവനക്കാരുടെ അന്തസ്സും സുരക്ഷിതത്വവും ഉറപ്പുവരുത്തുകയും ജോലിക്കിടയില്‍ ഇരിക്കാന്‍ അവകാശം നല്‍കുകയും ചെയ്യുന്ന 2018ലെ കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി.  1960ലെ കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമത്തില്‍ ജീവന ക്കാര്‍ക്കനുകൂലമായ സുപ്രധാനഭേദഗതികളാണ് വരുത്തിയിട്ടുള്ളത്.  നിയമനിര്‍മ്മാണചരിത്രത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന

വിമുക്തി മിഷന്‍: ലഹരിവിരുദ്ധക്ലബ്ബുകള്‍ വ്യാപിപ്പിക്കും

വിമുക്തി മിഷന്‍: ലഹരിവിരുദ്ധക്ലബ്ബുകള്‍ വ്യാപിപ്പിക്കും

ലഹരിമുക്തകേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുവാന്‍ വേണ്ടി രൂപീകരിച്ച ڇവിമുക്തിچچ മിഷന്‍റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ സംഘടിപ്പിക്കുന്ന ബോധവത്കരണപ്രവര്‍ത്തന ങ്ങള്‍  ശക്തിപ്പെടുത്തും. ഇതിന്‍റെ ഭാഗമായി സ്കൂളുകളിലും കോളേജുകളിലും  പ്രവര്‍ത്തിച്ചുവരുന്ന ലഹരി വിരുദ്ധക്ലബ്ബുകള്‍ കൂടുതല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കും. നിലവില്‍ സ്കൂള്‍ തലത്തില്‍ 2761 ക്ലബ്ബുകളും കോളേജ് തലത്തില്‍ 511