ഇഎസ്‌ഐ ആശുപത്രികളില്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്: തൊഴില്‍മന്ത്രി കേന്ദ്രത്തിന് കത്തയച്ചു സംസ്ഥാനത്തെ ഇഎസ്‌ഐ ആശുപത്രികളില്‍ വെന്റിലേറ്റര്‍ സൗകര്യമുള്ള ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍ ഏര്‍പ്പെടുത്താന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന്  തൊഴിലും നൈപുണ്യവും മന്ത്രി ടി പി രാമകൃഷ്ണന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് കേന്ദ്രതൊഴില്‍-എംപ്ലോയ്‌മെന്റ്  മന്ത്രി സന്തോഷ് കുമാര്‍ ഗാങ്‌വറിന് മന്ത്രി കത്തയച്ചു.  ശസ്ത്രക്രിയ