ഇതരസംസ്ഥാനത്തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന സംസ്ഥാന സാക്ഷരതാമിഷന്റെ 'ചങ്ങാതി' പദ്ധതിയിലെ പഠിതാക്കളെ കാണാനും ആശയവിനിമയം നടത്താനും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണനെത്തി. മേനംകുളം കിൻഫ്ര അപ്പാരൽ പാർക്കിലെ വനിതാ ഹോസ്റ്റലിലെ മലയാളം ക്ലാസിലെ 104 വനിതാ പഠിതാക്കളുമായാണ് മന്ത്രി സംവദിച്ചത്. 'ചങ്ങാതി' പദ്ധതി പഠിച്ചവർക്ക് എറണാകുളം ഒഴികെയുള്ള ജില്ലകളിൽ