കോഴിക്കോട് : നാളികേര കൃഷിയെ പ്രോത്സാഹിപ്പിച്ച് ശുദ്ധമായ വെളിച്ചെണ്ണ ലോകവിപണിയില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് തൊഴില്‍, എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. നാളികേര കൃഷിയില്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്‌നം വിത്തു തേങ്ങയുടെ ഉദ്പാദനകുറവാണ്. ഉദ്പാദനം വര്‍ധിപ്പിക്കുന്നതിന് വേണ്ടി തെങ്ങ് കൃഷിയെ പ്രോത്‌സാഹിപ്പിക്കാനായി ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍