Loading

Day: October 3, 2018

2 posts

ഗാന്ധി ജയന്തി ജില്ലാതല ഉദ്ഘാടനം മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു

ഗാന്ധി ജയന്തി ജില്ലാതല ഉദ്ഘാടനം മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു

ഗാന്ധിജയന്തി വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എരഞ്ഞിപ്പാലം നായനാര്‍ ബാലികാ സദനത്തില്‍ തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. പ്രളയാനന്തര പുനര്‍ നിര്‍മ്മാണം-പ്രകൃതി സംരക്ഷണം എന്ന ആശയം മുന്‍ നിര്‍ത്തി സംഘടിപ്പിച്ച ഗാന്ധി ജയന്തിയോടനുബന്ധിച്ച് ബാലികാ സദനത്തില്‍ മന്ത്രി മാവിന്‍ തൈ നട്ടു.  മുഖ്യമന്ത്രി പിണറായി വിജയന്റെ

സംസ്ഥാനത്ത് ആദ്യമായി പ്രാദേശിക ദുരന്തനിവാരണ സേനക്ക് പരിശീലനം നല്‍കും-മന്ത്രി ടിപി രാമകൃഷ്ണന്‍

സംസ്ഥാനത്ത് ആദ്യമായി പ്രാദേശിക ദുരന്തനിവാരണ സേനക്ക് പരിശീലനം നല്‍കും-മന്ത്രി ടിപി രാമകൃഷ്ണന്‍

കേരളത്തിന്റെ പുനര്‍നിര്‍മ്മാണം ലോകത്തിന് തന്നെ മാതൃക സൃഷ്ടിച്ചിരിക്കുന്നതായി  മന്ത്രി ടി.പി രാമകൃഷ്ണന്‍. പ്രളയം തകര്‍ത്ത കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ ജനങ്ങള്‍ കൈകോര്‍ത്തിരിക്കുന്ന വേളയിലാണ് ഗാന്ധിജയന്തി വാരാചരണം സംഘടിപ്പിച്ചിരിക്കുന്നത്. നായനാര്‍ ബാലികാ സദനത്തില്‍ നടന്ന ഗാന്ധി ജയന്തി വാരാചരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് ജില്ലയില്‍