ഇന്ത്യാ സ്കില്‍സ് കേരള 2018 നൈപുണ്യ മത്സരങ്ങള്‍ 2018 ഏപ്രില്‍ 28,29,30 തീയതികളില്‍ കൊച്ചിയില്‍ വച്ച് നടന്നിരുന്നു.  വിവിധ സ്കില്‍ സെക്ടറുകളില്‍ നിന്നും 118 പേര്‍ പങ്കെടുത്ത പ്രസ്തുത മത്സരത്തില്‍ നിന്നും 40 പേരെ സ്കില്‍ ഇന്ത്യാ 2018 മേഖല മത്സരങ്ങളിലേക്ക് തിരഞ്ഞെടുത്തു. ജൂണ്‍ 21,22,23,24 തീയതികളില്‍ നടന്ന മേഖല