സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒക്ടോബറില്‍  ഡി-അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ആരോഗ്യവകുപ്പുമായി ചേര്‍ന്നാണ് സെന്റുകള്‍ തുടങ്ങുക. ലഹരിപദാര്‍ത്ഥങ്ങളുടെ ഉപഭോഗം മൂലമുണ്ടാകുന്ന രോഗാവസ്ഥകളില്‍ നിന്ന് ആളുകളെ ചികിത്സിച്ച് ഭേദമാക്കുന്നതിനും അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും ലക്ഷ്യമിട്ടാണ് സെന്ററുകളുടെ പ്രവര്‍ത്തനം. ഒരോ