സ്വയംതൊഴിൽ   സംരംഭങ്ങള്‍ക്ക് പരമാവധി 10 ലക്ഷം വരെ ബാങ്ക് വായ്പ. 25 ശതമാനം സബ്സിഡി. 2016-17ൽ ഒരു കോടി രൂപ 62 ജോബ് ക്ലബ്ബുകള്‍ക്കായി സബ്സിഡി നല്‍കി. 124 പേര്‍ക്ക് നേരിട്ട് പ്രയോജനം. 2017-18-ൽഒരു കോടി രൂപ 72 ജോബ് ക്ലബ്ബുകള്‍ക്കായി സബ്സിഡി നല്‍കി.