എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ പേർ  രജിസ്റ്റർ ചെയ്ത വിധവകള്‍ക്കും അശരണരായ വനിതകള്‍ക്കും സ്വയംതൊഴിൽ ചെയ്യുന്നതിന് പലിശരഹിത വായ്പ നല്‍കുന്ന പദ്ധതി. ഈ സര്‍ക്കാർ അധികാരത്തിൽ വന്നതിനുശേഷം (2016-17, 2017-18) ആകെ 35.25 കോടി രൂപ അനുവദിച്ചു. 7002 പേര്‍ക്ക് പ്രയോജനം ലഭിച്ചു.