ഈ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ഉന്നതവിദ്യാഭ്യാസം, തൊഴില്‍തെരഞ്ഞെടുപ്പ്, തൊഴില്‍പരമായ പുരോഗതി എന്നിവയിൽ മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നു. എല്ലാ   ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളോടും  സര്‍വകലാശാലകളോടും അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നു.