സ്വകാര്യ മേഖലയിലെ തൊഴിൽ ദാതാക്കളെയും ഉദ്യോഗാര്‍ഥികളെയും ഒരേവേദിയിൽ അണിനിരത്തി പരമാവധി തൊഴിൽ നേടാൻ സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെ നിയുക്തി ജോബ് ഫെയർ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലായി ഏഴ് ജോബ് ഫെയർ സംഘടിപ്പിച്ചു.  6795 പേര്‍ക്ക് തൊഴിൽ ലഭിച്ചു.  19962 തൊഴിൽ അവസരങ്ങളാണ് വാഗ്ദാനം ചെയ്യപ്പെട്ടത്.