പൊതുജനസേവന രംഗത്തെ നൂതന ആശയാവിഷ്കാരത്തിനുള്ള മുഖ്യമന്ത്രിയുടെ അവാര്‍ഡിന്  എംപ്ലോയ്മെന്‍റ് വകുപ്പ് അര്‍ഹമായി.  വകുപ്പിന്റെ കീഴിലുള്ള എംപ്ലോയബലിറ്റി സെന്ററുകളുടെയും കരിയർ ഡവലപ്മെന്‍റ് സെന്ററുകളുടെയും പ്രവര്‍ത്തനം, ഇ-എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളുടെ ആധുനിക വത്ക്കരണം എന്നിവ പരിഗണിച്ചാണ് അവാര്‍ഡ്.