2016-17ൽ 15 മാസത്തെ വേതന കുടിശ്ശികയായ 28 കോടി രൂപ 1,92,467 പേർക്ക് വിതരണം ചെയ്തു. 2017-18-ൽ അഞ്ചു മാസത്തെ കുടിശ്ശിക (2017 ജൂലെ വരെ) 14.95 കോടി രൂപ വിതരണം ചെയ്തു.