• തൊഴിൽ നിയമങ്ങളിൽ തൊഴിലാളികള്‍ക്ക് അനുകൂലമായ ഭേദഗതി.
  • വിവിധ തൊഴിൽനിയമങ്ങളും ക്ഷേമപദ്ധതികളും സംയോജിപ്പിക്കുവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം പഠിക്കുന്നതിന് വകുപ്പുതല ഉപസമിതി.
  • അസംഘടിത മേഖലയിൽ പണിയെടുക്കുന്ന വിവിധ തൊഴിലാളികള്‍ക്ക് വേതനം ഉറപ്പുവരുത്തുന്നതിൻ ഇ-പേയ്മെന്‍റ്.