ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കുയര്‍ത്താൻ  ആവിഷ്കരിച്ച നവീന പദ്ധതി. 2016-17ൽ 505 ഗുണഭോക്താക്കള്‍.  1.68 കോടി 16-17ൽ വിനിയോഗിച്ചു. 2017-18ൽ 703 ഗുണഭോക്താക്കള്‍ക്കായി ഇതുവരെ ഒരു കോടി രൂപ ചിലവഴിച്ചു.

ഈ സര്‍ക്കാർ അധികാരത്തിൽവന്നതിനു ശേഷം എപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലൂടെ 20,130 പേര്‍ക്ക് നിയമനം നല്‍കി.