എംപ്ലോയ്മെന്‍റിൽ രജിസ്റ്റര്‍ചെയ്ത തൊഴില്‍രഹിതര്‍ക്ക് സ്വയംതൊഴില്‍ചെയ്യാൻ ബാങ്ക് മുഖേന ഒരു ലക്ഷം രൂപ വരെ വ്യക്തിഗത വായ്പ (20 ശതമാനം സബ്സിഡി) നല്‍കുന്നു.  2016-17ൽ 1.33 കോടി രൂപ സബ്സിഡിയിനത്തിൽ നല്‍കി. 720 പേർ സ്വയംതൊഴിൽ സംരംഭം തുടങ്ങി. 2017-18-ൽ 1.34 കോടി രൂപ 745 പേര്‍ക്കായി സബ്സിഡി ഇനത്തിൽ നല്‍കി.