Loading

Day: May 17, 2018

21 posts

കേരളം ഇപ്പോൾതൊഴിൽ സൗഹൃദ സംസ്ഥാനം

കേരളം ഇപ്പോൾതൊഴിൽ സൗഹൃദ സംസ്ഥാനം

കേരളം ഇന്ന് തൊഴിൽസൗഹൃദവും നിക്ഷേപക സൗഹൃദവുമായ സംസ്ഥാനം എന്ന പദവിയിൽ എത്തിയിരിക്കുകയാണ്. സംതൃപ്തമായ തൊഴില്‍മേഖല, തൊഴിൽസുരക്ഷ, തൊഴിലാളികളുടെയും കുടുംബങ്ങളുടെയും സാമൂഹിക സുരക്ഷിതത്വവും ക്ഷേമവും പുതിയ  തൊഴിൽ  സംസ്കാരം-ഇതാണ് സര്‍ക്കാർ ലക്ഷ്യമാക്കിയത്.  ഈ ലക്ഷ്യത്തിലേക്ക് ഏറെ മുന്നേറാൻ കഴിഞ്ഞു എന്നത് ഈ സര്‍ക്കാർ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുമ്പോഴുള്ള അഭിമാനകരമായ അനുഭവമാണ്. പുതിയ തൊഴില്‍സംസ്കാരം

അതിഥികള്‍ക്ക് ആവാസ്

അതിഥികള്‍ക്ക് ആവാസ്

  അതിഥി (ഇതര സംസ്ഥാന) തൊഴിലാളികള്‍ക്കുവേണ്ടി സൗജന്യ ഇന്‍ഷ്വറന്‍സ് പരിരക്ഷാ പദ്ധതി 'ആവാസ് ’  നടപ്പാക്കി. കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽനിലവിൽവന്ന പദ്ധതി പ്രകാരം രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷ്വറന്‍സ് പരിരക്ഷയും 15000 രൂപ വരെ സൗജന്യ ചികിത്സാ സഹായവും ലഭിക്കും. രണ്ട് ലക്ഷത്തി മുപ്പതിനായിരത്തിലധികം തൊഴിലാളികൾ  ഇതുവരെ രജിസ്റ്റർ

നൈപുണ്യ വികസനത്തിന് ഉയര്‍ന്ന പരിഗണന

നൈപുണ്യ വികസനത്തിന് ഉയര്‍ന്ന പരിഗണന

  തൊഴിൽനൈപുണ്യ വികസനത്തിന് സര്‍ക്കാർ ഉയര്‍ന്ന പരിഗണന നല്‍കുന്നു. യുവാക്കളുടെ തൊഴില്‍പരമായ കഴിവ് വര്‍ധിപ്പിക്കുന്നതിനും വിദഗ്ധ പരിശീലനം നല്‍കുന്നതിനുമായി കേരള അക്കാദമി ഫോർ സ്കിൽ എക്സലന്‍സിനെ സംസ്ഥാന നൈപുണ്യ വികസന മിഷനായി ചുമതലപ്പെടുത്തി. തൊഴിൽ മേഖലയിലെ മാറിവരുന്ന ആവശ്യങ്ങള്‍ക്കനുസൃതമായി യുവാക്കളെ സജ്ജമാക്കുകയാണ് ലക്ഷ്യം. നൈപുണ്യശേഷി വികസനത്തിനായി തുടര്‍ച്ചയായ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു.

മികച്ച സ്ഥാപനങ്ങള്‍ക്ക് ഗ്രേഡിംഗ്

മികച്ച സ്ഥാപനങ്ങള്‍ക്ക് ഗ്രേഡിംഗ്

  മികച്ച സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിൽ വജ്ര, സുവര്‍ണ, രജത പുരസ്കാരം നല്‍കും. ആദ്യഘട്ടത്തിൽ ആശുപത്രികള്‍, വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ, വിവര സാങ്കേതിക വിദ്യ, പണമിടപാട് സ്ഥാപനങ്ങള്‍, ഫാക്ടറികൾ എന്നീ മേഖലകളിലാണ് ഗ്രേഡിംഗ് നടപ്പാക്കുന്നത്. തൊഴിലാളികളുടെ ക്ഷേമം, ഉപഭോക്താക്കാള്‍ക്ക് മികച്ച സേവനം, ശുചിത്വപൂര്‍ണമായ അന്തരീക്ഷം സൃഷ്ടിച്ച് പരിസ്ഥിതി സംരക്ഷണം

മിനിമം വേതനം പുതുക്കി നിശ്ചയിക്കല്‍

മിനിമം വേതനം പുതുക്കി നിശ്ചയിക്കല്‍

  സംസ്ഥാനത്ത് 80 തൊഴിൽ മേഖലകൾ മിനിമം വേതന നിയമത്തിന്റെ പട്ടികയിൽ ഉള്‍പ്പെടുന്നു.  മിനിമം വേജസ് അഡ്വൈസറി ബോര്‍ഡ് പുന:സംഘടിപ്പിച്ച് ഈ മേഖലകളിൽ അഞ്ച്  വര്‍ഷം പൂര്‍ത്തിയായ എല്ലാ മിനിമം വേതന വിജ്ഞാപനങ്ങളും പുതുക്കി നിശ്ചയിക്കുന്നതിന് നടപടി ആരംഭിച്ചു.  ഇതിനകം സ്വകാര്യ ആശുപത്രികളടക്കം 23 മേഖലകളിലെ മിനിമം വേതനം പുതുക്കി

തോട്ടം മേഖലയ്ക്ക് പ്രത്യേക ശ്രദ്ധ

തോട്ടം മേഖലയ്ക്ക് പ്രത്യേക ശ്രദ്ധ

  തോട്ടംമേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ നിയമിതനായ ജസ്റ്റിസ് കൃഷ്ണൻ നായർ കമ്മീഷൻ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് സംബന്ധിച്ച ഉന്നതതല കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങൾ സര്‍ക്കാർ പരിശോധിച്ചുവരികയാണ്.  മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗം പ്ലാന്‍റേഷൻ ലേബർ കമ്മിറ്റിയുടെ ശുപാര്‍ശകൾകൂടി പരിഗണിച്ച് വിവിധ തീരുമാനങ്ങൾ കൈക്കൊണ്ടു. തോട്ടം മേഖലയിൽ ഭവനരഹിതരായ  തൊഴിലാളികള്‍ക്ക് 400

പുതിയ തൊഴിൽനയം, ആനുകൂല്യങ്ങൾ, നിയമനടപടികൾ

പുതിയ തൊഴിൽനയം, ആനുകൂല്യങ്ങൾ, നിയമനടപടികൾ

പുതിയ തൊഴിൽനയം സംതൃപ്തവും സദാ പ്രവര്‍ത്തന നിരതവുമായ തൊഴിൽമേഖല സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക വളര്‍ച്ചയുടെയും സമഗ്ര വികസനത്തിന്റെയും നിര്‍ണായക ഘടകങ്ങളിൽ ഒന്നാണ്.  ഈ ലക്ഷ്യം കൈവരിക്കുവാനായി പുതിയ തൊഴിൽനയം നടപ്പാക്കും. ആനുകൂല്യങ്ങള്‍ കര്‍ഷക തൊഴിലാളി ക്ഷേമപെന്‍ഷൻ അര്‍ഹതാ വരുമാന പരിധി 11000 രൂപയിൽനിന്ന് ഒരു ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. ക്ഷേമപെന്‍ഷനുകൾ 600-ൽ നിന്ന്

ആര്‍.എസ്.ബി.വൈ/ചിസ്

ആര്‍.എസ്.ബി.വൈ/ചിസ്

രാഷ്ട്രീയ സ്വാസ്ത്യ ബീമാ യോജന/ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം രജിസ്ട്രേഷനിൽ വൻവര്‍ധനവ്.  3484724 കുടുംബങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ. പന്ത്രണ്ട് ലക്ഷത്തോളം പേര്‍ക്ക് സൗജന്യ ചികിത്സ. ചിസ് പ്ലസ് പദ്ധതി പ്രകാരം 102498 ഗുണഭോക്താക്കള്‍ക്കായി 83,58,70,745 രൂപയുടെ ചികിത്സാ ആനുകൂല്യം. 60 വയസ്സിൻ മുകളിൽപ്രായമുള്ള മുതിര്‍ന്ന

തൊഴിൽനിയമങ്ങൾ

തൊഴിൽനിയമങ്ങൾ

  തൊഴിൽ നിയമങ്ങളിൽ തൊഴിലാളികള്‍ക്ക് അനുകൂലമായ ഭേദഗതി. വിവിധ തൊഴിൽനിയമങ്ങളും ക്ഷേമപദ്ധതികളും സംയോജിപ്പിക്കുവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം പഠിക്കുന്നതിന് വകുപ്പുതല ഉപസമിതി. അസംഘടിത മേഖലയിൽ പണിയെടുക്കുന്ന വിവിധ തൊഴിലാളികള്‍ക്ക് വേതനം ഉറപ്പുവരുത്തുന്നതിൻ ഇ-പേയ്മെന്‍റ്.

ഭവനം ഫൗണ്ടേഷന്‍

ഭവനം ഫൗണ്ടേഷന്‍

ഭവനം ഫൗണ്ടേഷൻ ഓഫ് കേരള വഴി വിവിധ മേഖലകളിൽ തൊഴിലെടുക്കുന്ന തുച്ഛ വരുമാനക്കാരായ തൊഴിലാളികള്‍ക്ക് പാര്‍പ്പിട സൗകര്യം ഒരുക്കുന്നതിന് നടപടി. കുറഞ്ഞ വേതനക്കാരായ തൊഴിലാളികള്‍ക്കായി കുറഞ്ഞ ചിലവിൽ രണ്ട് കിടപ്പുമുറികളുള്ള ഫ്ളാറ്റുകൾ നിര്‍മിച്ചു നല്‍കുന്ന ജനനി പദ്ധതിയുടെ ആദ്യ പ്രൊജക്ട് ഇടുക്കി ജില്ലയിലെ അടിമാലിയിൽ പൂര്‍ത്തിയായി. 645 സ്ക്വയര്‍ഫീറ്റ്

Skip to content