തിരുവനന്തപുരം : സംസ്ഥാനത്തെ ബാറുകളുടെ ദൂരപരിധി ഈ സർക്കാർ എടുത്തുകളഞ്ഞു എന്ന വാദം തെറ്റാണെന്ന് എക്‌സൈസ്മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. ടൂറിസംമേഖലയുടെ താൽപ്പര്യം കണക്കിലെടുത്ത് ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ ദൂരപരിധിയിൽമാത്രമാണ് ഇളവ് നൽകിയത്. മറ്റു ബാർ ഹോട്ടലുകളുടെ ദൂരപരിധിയിൽ മാറ്റമില്ല. നിയമസഭയിൽ ധനാഭ്യർഥനചർച്ചകൾക്ക് മറുപടി പറയുകയായിരുന്നു