Loading

Day: March 14, 2018

5 posts

ബീഡിയുടെ ജിഎസ്ടി തിരിച്ചുനൽകും: തൊഴിൽമന്ത്രി ടി പി രാമകൃഷ്ണൻ

ബീഡിയുടെ ജിഎസ്ടി തിരിച്ചുനൽകും: തൊഴിൽമന്ത്രി ടി പി രാമകൃഷ്ണൻ

തിരുവനന്തപുരം : ബീഡിയുടെ ജിഎസ്ടിയിൽനിന്നുള്ള സംസ്ഥാനവിഹിതം ആ മേഖലയ്ക്കുതന്നെ തിരിച്ചുനൽകുമെന്ന് തൊഴിൽമന്ത്രി ടി പി രാമകൃഷ്ണൻ. ഇക്കാര്യം നേരത്തെ ധനമന്ത്രി ഉറപ്പ് തന്നിട്ടുണ്ട്. കേരള ബീഡി‐ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കി ഇൻകം സപ്പോർട്ട് സ്കീമിന്റെ ആനുകൂല്യം ബീഡി വ്യവസായമേഖലയിലെ തൊഴിലാളികൾക്ക് വീണ്ടും ലഭ്യമാക്കുന്നതിനുള്ള സാധ്യത പരിശോധിക്കും. ജിഎസ്ടി