Loading

Day: March 12, 2018

2 posts

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം : ഉപദേശക സമിതി ഹിയറിംഗ് 13, 16, 17 തീയതികളില്‍

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം : ഉപദേശക സമിതി ഹിയറിംഗ് 13, 16, 17 തീയതികളില്‍

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിന്  ഉപദേശക സമിതി ഹിയറിംഗ് 13, 16, 17 തീയതികളില്‍ നടത്തും. 13-ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് തൊഴില്‍ ഭവനില്‍ ചേരുന്ന യോഗത്തില്‍ സമിതിക്ക് മുന്നില്‍ പരാതി നല്‍കിയിട്ടുള്ള  ഡിസ്‌പെന്‍സറികള്‍,ഫാര്‍മസികള്‍,സ്‌കാനിംഗ് സെന്ററുകള്‍,എക്‌സ്‌റേ യൂണിറ്റുകള്‍,സമാന സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുള്‍പ്പെടെയുള്ളവകളിലെ തൊഴിലാളികളുടെയും

കിലെയുടെ 40-ാം വാര്‍ഷികം മാര്‍ച്ച് 12-ന് തിരുവനന്തപുരത്ത്

കിലെയുടെ 40-ാം വാര്‍ഷികം മാര്‍ച്ച് 12-ന് തിരുവനന്തപുരത്ത്

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് ന്റെ 40-ാം വാര്‍ഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച്  12-ന് വൈകുന്നേരം അഞ്ചു മണിക്ക് വിജെടി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.  കിലെ പ്രസിഡന്റും തൊഴില്‍ വകുപ്പ് മന്ത്രിയുമായ ടി.പി. രാമകൃഷ്ണന്‍ അദ്ധ്യക്ഷനാകുന്ന യോഗത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബ്രോഷര്‍ പ്രകാശനം