Loading

Day: March 9, 2018

2 posts

പുരസ്‌ക്കാരം എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റിന്കൂടുതല്‍ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കും: മന്ത്രി ടി.പി.രാമകൃഷ്ണന്‍

പുരസ്‌ക്കാരം എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റിന്കൂടുതല്‍ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കും: മന്ത്രി ടി.പി.രാമകൃഷ്ണന്‍

തൊഴിലന്വേഷകര്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കാനും സേവന മേഖലയില്‍ പുതിയ ആശയങ്ങളുമായി മുന്നേറുവാനും എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റിന് സാധിക്കട്ടെയെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റിനെ അഭിനന്ദിച്ചു കൊണ്ടു നല്‍കിയ സന്ദേശത്തില്‍ വ്യക്തമാക്കി. പൊതു സേവനരംഗത്തെ നൂതന ആശയങ്ങള്‍ക്കുള്ള 2016 വര്‍ഷത്തെ മുഖ്യമന്ത്രിയുടെ അവാര്‍ഡിന് അര്‍ഹമായത് വകുപ്പിന് പുതിയ അവസരങ്ങള്‍ക്കുള്ള വാതില്‍