Loading

Day: March 7, 2018

4 posts

കിലെ 40-ാം വാര്‍ഷികാഘോഷം സംസ്ഥാനതല ഉദ്ഘാടനം 12-ന് മുഖ്യമന്ത്രി നിര്‍വഹിക്കും

കിലെ 40-ാം വാര്‍ഷികാഘോഷം സംസ്ഥാനതല ഉദ്ഘാടനം 12-ന് മുഖ്യമന്ത്രി നിര്‍വഹിക്കും

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റിന്റെ (കിലെ) 40-ാം വാര്‍ഷികത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം  ഈ മാസം 12-ന് തിരുവനന്തപുരത്ത് നടക്കും.     വി.ജെ.റ്റി ഹാളില്‍ വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്ങില്‍ വാര്‍ഷികാഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍    ഉദ്ഘാടനം ചെയ്യും. കിലെ പ്രസിഡന്റ്  തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പു

മിനിമം വേതനം ഉപദേശക സമിതി- പബ്ലിക് ഹിയറിംഗ് 13, 16, 17 തീയതികളില്‍

മിനിമം വേതനം ഉപദേശക സമിതി- പബ്ലിക് ഹിയറിംഗ് 13, 16, 17 തീയതികളില്‍

മിനിമം വേതനം ഉപദേശക സമിതി പബ്ലിക് ഹിയറിംഗ് 13, 16, 17 തീയതികളില്‍ നടത്തുന്നതിന് ചെയര്‍മാന്‍ പി.കെ.ഗുരുദാസന്റെ അധ്യക്ഷതയില്‍ ലേബര്‍ കമ്മീഷണറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.  13-ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് ചേരുന്ന യോഗത്തില്‍ ഡിസ്‌പെന്‍സറികള്‍,ഫാര്‍മസികള്‍,സ്‌കാനിംഗ് സെന്ററുകള്‍,എക്‌സ്‌റേ യൂണിറ്റുകള്‍,സമാന സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുള്‍പ്പെടെയുള്ളവകളിലെ തൊഴിലാളികളുടെയും ട്രേഡ്

എൻജിഒ യൂണിയൻ കോളനികൾ ഏറ്റെടുക്കുന്നത് മാതൃകാപരം: മന്ത്രി ടിപി രാമകൃഷ്ണന്‍

എൻജിഒ യൂണിയൻ കോളനികൾ ഏറ്റെടുക്കുന്നത് മാതൃകാപരം: മന്ത്രി ടിപി രാമകൃഷ്ണന്‍

കോഴിക്കോട് > കോളനികള്‍ ഏറ്റെടുക്കാനുള്ള എന്‍ജിഒ യൂണിയന്റെ തീരുമാനം മാതൃകാപരമാണെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു. മനുഷ്യത്വപരമായ ഈ തീരുമാനത്തിന് എല്ലാ അഭിനന്ദനങ്ങളും നേരുന്നു. സംശുദ്ധമായ സിവില്‍സര്‍വീസെന്ന യൂണിയന്റെ മുദ്രാവാക്യം സാധാരണ ജനങ്ങള്‍ക്ക് ആശ്വാസകരമാണ്. സര്‍ക്കാരിന്റെ നയങ്ങളും തീരുമാനങ്ങളും ജനങ്ങളിലെത്തിക്കുന്നത് ജീവനക്കാരാണ്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രിയുടെ