തോട്ടം തൊഴിലാളികള്‍ക്ക് വേതനം നേരിട്ട് നല്‍കുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കി. യോഗത്തില്‍ തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍  പങ്കെടുത്തു. ഇപ്പോള്‍ ബാങ്ക് വഴിയാണ് തൊഴിലാളികള്‍ക്ക് കൂലി വിതരണം ചെയ്യുന്നത്. ഇത് വലിയ പ്രയാസം ഉണ്ടാക്കുന്നുണ്ട്. തോട്ടം മേഖലയില്‍ എ.ടി.എം. കൗണ്ടറുകള്‍