Day: December 4, 2017
2 postsആരോഗ്യമേഖലയിലെ മുന്നേറ്റങ്ങള്‍ക്കനുസരിച്ച് നൈപുണ്യ പരിശീലന സൗകര്യമൊരുക്കും -മന്ത്രി ടി.പി. രാമകൃഷ്ണന്
ആരോഗ്യമേഖലയിലെ മുന്നേറ്റങ്ങള്‍ക്കനുസരിച്ച് നൈപുണ്യ പരിശീലന സൗകര്യമൊരുക്കും -മന്ത്രി ടി.പി. രാമകൃഷ്ണന്
* മാലദ്വീപില്‍നിന്നുള്ള നഴ്സിംഗ് വിദ്യാര്‍ഥികളുടെ ബിരുദദാനവും എന്‍.ഇ.പി വിസാവിതരണവും നടന്നു ആരോഗ്യമേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങള്‍ക്കനുസരിച്ച് ലോകനിലവാര മുള്ള നൈപുണ്യ പരിശീലനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് തൊഴിലും നൈപുണ്യവും മന്ത്രി ടി.പി. രാമകൃഷ്ണന്. മേനംകുളം കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കിലെ നൈസ് അക്കാഡമിയില്‍ മാലദ്വീപില്‍ നിന്നുള്ള നഴ്സിംഗ് വിദ്യാര്‍ഥികളുടെ ബിരുദദാനച്ചടങ്ങും ഒമാന്‍ എന്‍.ഇ.പി പരിപാടിയുടെ