Loading

Day: October 31, 2017

7 posts

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആൻറ് എംപ്ലോയ്‌മെൻറ് (കിലെ) സംഘടിപ്പിച്ച കരട് തൊഴില്‍ നയം 2017 ശില്പശാലയും, സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മികവിൻറെയും തൊഴിലാളി സൗഹൃദ നിലപാടുകളുടെയും അടിസ്ഥാനത്തില്‍ ഗ്രേഡ് ചെയ്ത പദ്ധതിയായ സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സിൻറെ ഔദ്യോഗിക ഉദ്ഘാടനവും മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിർവ്വഹിക്കുന്നു

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ലഭ്യമാക്കും-മന്ത്രി

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ലഭ്യമാക്കും-മന്ത്രി

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക എന്നതാണ്  സര്‍ക്കാര്‍ നയം. ബോര്‍ഡില്‍ അംഗത്വമെടുക്കുന്നവര്‍ക്കുള്ള വിവിധ ക്ഷേമപദ്ധതികളെ സംബന്ധിച്ച് ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. 2016 ഫെബ്രുവരി മുതലുള്ള അംശാദായ കുടിശ്ശിക തുക അടയ്ക്കാനുള്ള കാലാവധി 2018 മാര്‍ച്ച് 31 ആയി നിശ്ചയിച്ചു. പിഴപലിശ ഒഴിവാക്കാനും തീരുമാനമെടുത്തിട്ടുണ്ട്. അംഗങ്ങളില്‍

പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ ഇഎസ്ഐ ആനുകൂല്യത്തിന് അർഹരല്ലാത്ത തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി

പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ ഇഎസ്ഐ ആനുകൂല്യത്തിന് അർഹരല്ലാത്ത തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി

ആർ.എസ്.ബി.വൈ പദ്ധതിയിലൂടെ കഴിഞ്ഞ ഒരു വർഷക്കാലം കൊണ്ട് 340 കോടി രൂപയുടെ സൗജന്യ ചികിത്സ ലഭ്യമാകാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്.എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം പദ്ധതിയിൽ പുതുതായി അംഗത്വം നേടുന്നവരുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവാണുണ്ടായത്. പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ ഇ എസ് ഐ ആനുകൂല്യത്തിന് അർഹരല്ലാത്ത തൊഴിലാളികൾക്കു കൂടി ആരോഗ്യ

കേരളത്തിൽ അന്തർദേശീയ നിലവാരമുള്ള ഏവിയേഷൻ അക്കാദമി സ്ഥാപിക്കും-മന്ത്രി

കേരളത്തിൽ അന്തർദേശീയ നിലവാരമുള്ള ഏവിയേഷൻ അക്കാദമി സ്ഥാപിക്കും-മന്ത്രി

നൈപുണ്യ മേഖലയിലെ പുതിയഅവസരങ്ങളെക്കുറിച്ചും, സാധ്യതകളെക്കുറിച്ചും പരിചയപ്പെടുത്തുന്ന വേൾഡ് സ്കിൽ അബുദാബി 2017 മീറ്റിൽ പങ്കെടുക്കുന്നതിനായി ഇന്ന് യു.എ.ഇയിലെത്തി.  സന്ദർശനത്തിനിടയിൽ യു.എ.ഇ കർച്ചറൽ ആൻഡ് നോളേജ് ഡെവലപ്മെന്റ് മന്ത്രി ഷെയ്ഖ് നഹയാൻ ബിൻ മുബാറക് നഹാനുമായി അദ്ദേഹത്തിൻറെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. കേരള അക്കാദമി ഫോർ സ്‌കിൽസ് ആൻഡ് എക്സലന്സിനു

ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരായി അക്രമമെന്ന വ്യാജപ്രചരണം രാഷ്ട്രീയ ലക്ഷ്യത്തോടെ-മന്ത്രി

ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരായി അക്രമമെന്ന വ്യാജപ്രചരണം രാഷ്ട്രീയ ലക്ഷ്യത്തോടെ-മന്ത്രി

കേരളത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരായി വ്യാപക അക്രമമെന്ന വ്യാജപ്രചരണം വ്യാപകമാകുന്ന  സാഹചര്യത്തിൻ ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന കോഴിക്കോട് നഗരത്തിലെ നിർമ്മാണമേഖലയിൽ നേരിട്ട് സന്ദർശിച്ച് തൊഴിലാളികളുടെ ആശങ്കകൾ ആരായുകയുണ്ടായി. ഇത്തരം ദുഷ്പ്രചരണം കേരളത്തിനെതിരെ രാഷ്ട്രീയ ലക്ഷ്യത്തോടെ ചില ദുഷ്ട ശക്തികൾ നടത്തുന്നതാണെന്നും, കേരളത്തിൽ സമാധാനപരമായി ജീവിക്കാനുള്ള എല്ലാ

യുഎഇയില്‍ കേരളത്തിന്‍റെ നേതൃത്വത്തില്‍ സാങ്കേതിക വൈദഗ്ധ്യ പരിശീലന കേന്ദ്രം സ്ഥാപിക്കും

യുഎഇയില്‍ കേരളത്തിന്‍റെ നേതൃത്വത്തില്‍ സാങ്കേതിക വൈദഗ്ധ്യ പരിശീലന കേന്ദ്രം സ്ഥാപിക്കും

യുഎഇയില്‍ കേരളത്തിന്‍റെ നേതൃത്വത്തില്‍ സാങ്കേതിക വൈദഗ്ധ്യ പരിശീലന കേന്ദ്രം സ്ഥാപിക്കും. യുഎഇ മാനവ വിഭവശേഷി, സ്വദേശിവല്‍കരണ മന്ത്രി സഖര്‍ ബിന്‍ ഗൊബാഷ് സഈദ് ഗൊബാഷുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്. കേരള അക്കാഡമി ഫോര്‍ സ്കില്‍സ് എക്സലന്‍സിന്‍റെ മാതൃകയില്‍ രാജ്യാന്തര നിലവാരമുള്ള സ്ഥാപനമായിരിക്കും അബുദാബിയില്‍ തുടങ്ങുക. മലയാളികള്‍ക്ക് പുറമെ സ്വദേശികള്‍ക്കും

സംസ്ഥാനത്തെ 85-ാ മത് ഐ.ടി.ഐ പിണറായിയിൽ ബഹു.മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തെ 85-ാ മത് ഐ.ടി.ഐ പിണറായിയിൽ ബഹു.മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തെ 85-ാ മത് ഐ.ടി.ഐ പിണറായിയിൽ    ബഹു.മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഐ.ടി.ഐകളെ പ്രാദേശിക വികസനത്തില്‍ പങ്കാളികളാക്കുന്നതിന് അടുത്ത വര്‍ഷം മുതല്‍ പദ്ധതിയാവിഷ്‌ക്കരിക്കുമെന്ന് ബഹു.മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങൾക്ക് ആവശ്യമായി വരുന്ന വിവിധ  ഉപകരണങ്ങൾ നിര്‍മിക്കുന്ന ഉല്‍പ്പാദന കേന്ദ്രങ്ങളായി ഐ.ടി.ഐകളെ മാറ്റിയെടുക്കാനാണ് ഉദ്ദേശിക്കുന്നത്.

Skip to content