Loading

Day: June 29, 2017

7 posts

ഇനി മുതൽ സംസ്ഥാനത്ത് ഇ-എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾ

ഇനി മുതൽ സംസ്ഥാനത്ത് ഇ-എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾ

സംസ്ഥാനത്തെ മുഴുവൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളും ഇ- എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളായി മാറി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യുന്നതിനും, പുതുക്കുന്നതിനും പുറമെ, പുതിയ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ചേർക്കുവാനും ഇതുവഴി എളുപ്പത്തിൽ സാധ്യമാകും. കേരളത്തിലെ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന പുതിയ ഓൺലൈൻ പോർട്ടലിനു പുറമെ അത്യാവശ്യമുള്ള സേവനങ്ങൾക്കായി മൊബൈൽ ആപ്ലിക്കേഷനും ലഭ്യമാകും.

സംസ്ഥാന തൊഴിൽ വകുപ്പിന് കയ്യടിയുമായി ലാറ്റിൻ അമേരിക്കൻ മാധ്യമങ്ങൾ

സംസ്ഥാന തൊഴിൽ വകുപ്പിന് കയ്യടിയുമായി ലാറ്റിൻ അമേരിക്കൻ മാധ്യമങ്ങൾ

വമ്പിച്ച ജനപിന്തുണയുമായി അധികാരത്തിലേറിയ ഇടതുപക്ഷ സർക്കാർ ഒരുവർഷം പൂർത്തീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ ചെറിയ കാലയളവിനുള്ളിൽ തന്നെ ഒട്ടേറെ കാര്യങ്ങൾ ചെയ്തു തീർത്ത സർക്കാരാണ് നമ്മുടേത്. സമൂഹത്തിന്റെ സർവതലങ്ങളിലും മാറ്റത്തിന്റെ പുത്തനുണർവേകി നവകേരളം സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധമായ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്മെന്റിന്റെ പദ്ധതികളും, പദ്ധതികളുടെ പ്രോയോഗവൽക്കരണവും അന്തർദേശീയ തലത്തിലും  ശ്രദ്ധയാകർഷിക്കയുണ്ടായി. ഇതര സംസ്ഥാന തൊഴിലാളികൾക്കായി

അന്താരാഷ്‌ട്ര മാധ്യമങ്ങളിൽ സംസ്ഥാന തൊഴിൽ വകുപ്പ്

അന്താരാഷ്‌ട്ര മാധ്യമങ്ങളിൽ സംസ്ഥാന തൊഴിൽ വകുപ്പ്

എൽഡിഎഫ് നേതൃത്വം നൽകുന്ന ഇടതുപക്ഷ സർക്കാർ വീണ്ടും അന്താരാഷ്‌ട്ര മാധ്യമങ്ങളിൽ ഇടം പിടിക്കുന്നു. ഫ്രഞ്ച് പത്രമായ L'Humanité ആണ് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തിയ തൊഴിൽവകുപ്പിന്റെ 'ആവാസ്' പദ്ധതിയെ പ്രകീർത്തിച്ച് വാർത്ത പ്രസിദ്ധീകരിച്ചത്. ലിങ്ക്

ടോഡി ബോർഡ് രൂപീകരിക്കും

ടോഡി ബോർഡ് രൂപീകരിക്കും

• കള്ള് വ്യവസായമേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ റ്റോഡി ബോർഡ് രൂപീകരിക്കും. കള്ളു വ്യവസായവുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ തൊഴിലും, ജീവിതസുരക്ഷിതത്വവും സംരക്ഷിക്കാനുള്ള അടിയന്തരനടപടിയുടെ ഭാഗമായാണ് റ്റോഡി ബോർഡ് പ്രാവർത്തികമാക്കുന്നത്. കൂട്ടായ ചർച്ചകളിലൂടെ ഇതിനാവശ്യമായ നിയമനിർമാണ നടപടിയും എത്രയും പെട്ടെന്ന് നടപ്പിലാക്കുന്നതായിരിക്കും. • സംസ്ഥാന സർക്കാരിന്റെ മദ്യനയം ജൂൺ 30 നകം

ഇതരസംസ്ഥാനതൊഴിലാളികളുടെ ക്ഷേമത്തിനായി അന്താരാഷ്‌ട്ര-സെമിനാർ

ഇതരസംസ്ഥാനതൊഴിലാളികളുടെ ക്ഷേമത്തിനായി അന്താരാഷ്‌ട്ര-സെമിനാർ

കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കായി അന്താരാഷ്ട്ര തൊഴിലാളി സംഘടനുമായി ചേർന്ന് തൊഴിൽ വകുപ്പ് സെമിനാർ സംഘടിപ്പിച്ചു. ഈ മേഖലയിലെ വകുപ്പിന്റെ ഇടപെടലുകളെ ശാക്തീകരിക്കാൻ ഉതകുന്ന തരത്തിലുള്ള അഭിപ്രായങ്ങളും, ചർച്ചയും സെമിനാറിൽ ഉയർന്നു വരികയുണ്ടായി. ഇതിനോടകം ലോക മാധ്യമങ്ങളിൽ ഇടം പിടിച്ചു കഴിഞ്ഞിട്ടുള്ള 'ആവാസ് ' പോലുള്ള

വ്യവസായ ബന്ധസമിതി യോഗം ചേർന്നു

വ്യവസായ ബന്ധസമിതി യോഗം ചേർന്നു

തൊഴിൽവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വ്യവസായ ബന്ധസമിതി രൂപികരിച്ച് ആദ്യയോഗം ഇന്ന് ചേരാൻ കഴിഞ്ഞതിൽ വളരെയധികം ചരിതാർഥ്യമുണ്ട്. എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും, വ്യവസായമേഖലയിലെയും സംസ്ഥാനത്തെ തലമുതിർന്ന നേതാക്കളും, ഉദ്യോഗസ്ഥരും ഉൾപ്പെട്ടതാണ് സമിതി. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ ഭരണകാലയളവിൽ തൊഴിൽ മേഖലയിൽ സങ്കീർണ്ണമായ നിരവധി പ്രശ്നങ്ങൾ ഉയർന്നു വന്ന സമയത്തു പോലും

പ്ലേസ്മെന്റ് സെല്ലുകൾ സജീവമാക്കി സർക്കാർ ഐ.റ്റി.ഐകൾ

പ്ലേസ്മെന്റ് സെല്ലുകൾ സജീവമാക്കി സർക്കാർ ഐ.റ്റി.ഐകൾ

അഭിമാനാർഹമായ നേട്ടങ്ങളാണ് വ്യാവസായിക പരിശീലനവകുപ്പിനു കീഴിലെ ഐ.ടി.ഐ കളിലെ Placement Cell കൾ കൈവരിച്ചു കൊണ്ടിരിക്കുന്നത്. 2016 ഒക്ടോബർ 2017 ജൂൺ വരെയുള്ള കാലയളവിൽ 2073 പേർക്കാണ് Placement Cell വഴി പ്ലേസ്മെന്റ് ലഭിച്ചത്. രാജ്യാന്തരതലത്തിലും കേരളത്തിന്റെ ചെറുഭൂപടം തൊഴിൽദായകർക്ക് പ്രചോദനമാകുമ്പോൾ ഉദ്യോഗാർത്ഥികൾക്കും, തൊഴിലന്വേഷകർക്കും ഗുണകരമായ പുതിയ ദിശയിലേക്കാണ്