Loading

Day: June 27, 2017

2 posts

ആരോഗ്യ സെമിനാർ നടത്തി

ആരോഗ്യ സെമിനാർ നടത്തി

ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് തൊഴിലാളി സംഘടനാ നേതാക്കള്‍ക്കായി സംഘടിപ്പിച്ച ഏകദിന ആരോഗ്യ സുരക്ഷാ ശില്പശാല 27.12.2016 ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഫാക്ടറികളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ആരോഗ്യം,സുരക്ഷ,ക്ഷേമം എന്നിവ സർക്കാർ ഉറപ്പുവരുത്തുമെന്നും, ഇതര സംസ്ഥാനതൊഴിലാളികൾക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങളും തൊഴിൽസൗഹൃദ ഇടങ്ങളും ഉറപ്പുവരുത്തുന്നതിൽ ട്രേഡ്

കരിയര്‍ ഡെവലപ്മെന്‍റ് സെന്‍റര്‍

കരിയര്‍ ഡെവലപ്മെന്‍റ് സെന്‍റര്‍

കരിയര്‍ ഡെവലപ്മെന്‍റ് സെന്‍റര്‍ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, പാലക്കാട്ജില്ലയിലെ ചിറ്റൂര്‍ എന്നിവിടങ്ങളില്‍ കരിയര്‍ ഡെവലപ്പ്മെന്‍റ് സെന്‍ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയില്‍ കരിയര്‍ ഡെവലപ്മെന്‍റ് സെന്‍റര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. മെയ് അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കും. എംപ്ലോയബിലിറ്റി സെന്‍റര്‍ നിലവിലുള്ളവയ്ക്ക് പുറമേകാസര്‍ഗോഡ് ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് എംപ്ലോയ്ബിലിറ്റി സെന്‍റര്‍ പ്രവര്‍ത്തനം