കേരള ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് നാഷണല്‍ സര്‍വീസ് സ്കീം നടപ്പാക്കുന്ന ദത്ത് ഗ്രാമത്തിനൊരു കൈവിളക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്നു.