കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിന് എല്ലാ ജില്ലകളിലും കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. പാലക്കാട് കഞ്ചിക്കോട് വ്യവസായമേഖലയില്‍ 768 തൊഴിലാളികള്‍ക്കുള്ള ആദ്യകേന്ദ്രം മൂന്നു മാസത്തിനുള്ളില്‍ പ്രവര്‍ത്തനസജ്ജമാകും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലും താമസകേന്ദ്രങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭാരത് പെട്രോളിയം കോര്‍പ്പറേഷനുമായി