പേരാമ്പ്ര ഡവലപ്മെന്റ് മിഷൻ 2015 ന്റെ ഭാഗമായി മദർ തെരേസ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന വികസന ശില്പശാലയിൽ മന്ത്രി ടി. പി. രാമകൃഷ്‌ണൻ സംസാരിക്കുന്നു.